⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
അയർലണ്ടിലെ ആശുപത്രികളെ കാത്തിരിക്കുന്നത് കഠിനമായ ശൈത്യകാലം
Europe News Malayalam

അയർലണ്ടിലെ ആശുപത്രികളെ കാത്തിരിക്കുന്നത് കഠിനമായ ശൈത്യകാലം

അയർലണ്ടിലെ ആശുപത്രികളെ കാത്തിരിക്കുന്നത് കഠിനമായ ശൈത്യകാലം

ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ രേഖകൾ പ്രകാരം സെപ്റ്റംബർ മാസം മുതൽ 10,515 രോഗികൾ ട്രോളികളിൽ കഴിഞ്ഞുകൂടുന്നതായാണ് കണക്ക്.

ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പറയുന്നത് പ്രകാരം, നഴ്‌സുമാരും മിഡ്‌വൈഫുമാരും “അസാധ്യവും പലപ്പോഴും അപകടകരമായ പരിചരണ പരിതസ്ഥിതിയിൽ മറ്റൊരു ശൈത്യകാലം” നേരിടേണ്ടിവരും.

ലോക രോഗി സുരക്ഷാ ദിനത്തിൽ, 100 കുട്ടികളടക്കം 5,210 രോഗികൾ സെപ്റ്റംബർ 1 മുതൽ ആശുപത്രി കിടക്കയില്ലാതെ അവശരായതായി യൂണിയൻ റിപ്പോർട്ട് ചെയ്തു.

ഐറിഷ് ആശുപത്രികളിലെ നിരന്തരമായ തിരക്ക് രോഗികളുടെ പരിചരണത്തെ ബാധിക്കുന്നുണ്ടെന്ന് ഐഎൻഎംഒ മുന്നറിയിപ്പ് നൽകി. അടുത്തയാഴ്ച നടക്കുന്ന എമർജൻസി ഡിപ്പാർട്ട്‌മെന്റ് ടാസ്‌ക്‌ഫോഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കാൻ എച്ച്എസ്ഇയോട് അവർ ആവശ്യപ്പെട്ടു.

Chief Editor
Correspondent