• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 11, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും ഓപ്പൺ ഫോറവുംസംഘടിപ്പിക്കുന്നു

Editor by Editor
February 18, 2026
in Ireland Malayalam News, Waterford Malayalam News
0
Nurturing Excellence beyond the classroom

Nurturing Excellence beyond the classroom

10
SHARES
330
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച ഫാരൻഷൊനീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി.
​കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമിട്ട് രണ്ട് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
​
​സെഷൻ 1 (ഉച്ചയ്ക്ക് 1.00 – 2.30): ‘Nurturing Excellence beyond the classroom’ എന്ന പ്രമേയത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നടക്കും. പാഠപുസ്തകങ്ങൾക്ക് പുറമെ കുട്ടികളുടെ സഹജമായ കഴിവുകൾ എങ്ങനെ തിരിച്ചറിയാമെന്നും വളർത്താമെന്നും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

​സെഷൻ 2 (ഉച്ചയ്ക്ക് 2.30 – 4.00): ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വർക്ക്ഷോപ്പ്. സൗത്ത് ടിപ്പററി കമ്മ്യൂണിറ്റി സർവീസുമായി സഹകരിച്ചാണ് ‘Say No to Drugs’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
​വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

​കൂടുതൽ വിവരങ്ങൾക്ക്:
​ദയാനന്ദ്: 0894873070
​നിഷ ഷിനു: 0877797397

nurturing excellence beyond the classroom 1

വാർത്ത: ഷാജു ജോസ്

Tags: #Excellence#Ireland#Nurturing#Waterford#WaterfordMalayaleeAssociation
Next Post
Ireland Moves to Ban Social Media for Under-16s as Cabinet Approves New Digital Safeguards

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ അയർലൻഡ്; പുതിയ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

Popular News

  • Irish Passport Applications Soar to Near-Record Levels

    യാത്രയ്ക്ക് മുൻപ് പാസ്‌പോർട്ട് കാലാവധി പരിശോധിക്കണം: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    10 shares
    Share 4 Tweet 3
  • ബാങ്കിംഗ് തട്ടിപ്പിൽ 59 ശതമാനം വർദ്ധനവ്; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി എ.ഐ.ബി

    11 shares
    Share 4 Tweet 3
  • 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ വാടക ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ബസ് ഡിപ്പോയിൽ താമസ സൗകര്യം ഒരുക്കി ബസ് കമ്പനി; എച്ച്.എ.പി പദ്ധതി പാളിയതായി റിപ്പോർട്ട്

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ പ്രൈമറി കെയർ പ്രതിസന്ധി രൂക്ഷമാകുന്നു; പുതിയ രോഗികളെ സ്വീകരിക്കാതെ ഫാമിലി ക്ലിനിക്കുകൾ

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha