Tag: #Ireland

Nurturing Excellence beyond the classroom

കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും ഓപ്പൺ ഫോറവുംസംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്' പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ...