• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

കരുണയുടെ ഇടയന് വിട; ഫ്രാൻസിസ് പാപ്പായ്ക്ക് വിടചൊല്ലി ലോകം

Editor by Editor
April 26, 2025
in World Malayalam News
0
pope francis funeral
9
SHARES
307
VIEWS
Share on FacebookShare on Twitter

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിടചൊല്ലി ലോകം. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതിക ശരീരം സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിച്ചു. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് സെന്റ് മേരി മേജർ ബസിലിക്ക. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ അന്ത്യ വിശ്രമം കൊള്ളുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനസാ​ഗരമാണ് അനിയന്ത്രിതമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് എത്തിയത്. വലിയ തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

സംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിന് വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാ​ഗങ്ങളിൽ സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. 170 ലോക രാജ്യങ്ങളിൽ നിന്ന് നേതാക്കൾ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.

Next Post
chinas military aid to pakistan

പാകിസ്‌ഥാന് പിന്തുണയുമായി ചൈന; തുർക്കി സൈനിക വിമാനത്തിൽ ആയുധങ്ങളെത്തിച്ചു

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha