• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, September 9, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു

Editor by Editor
June 14, 2025
in World Malayalam News
0
iran israel conflict escalates
11
SHARES
361
VIEWS
Share on FacebookShare on Twitter

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.

ഇറാന്റെ നതാന്‍സ് ആണവ നിലയം ഇസ്രായേല്‍ ആക്രമിച്ചിട്ടുണ്ട്. കനത്ത നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതേസമയം ശക്തമായ പ്രത്യാക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇസ്രായേല്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു. സാധാരണക്കാര്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ ആരോപിച്ചു. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം.

Next Post
garda

ഡബ്ലിനിൽ കാണാതായ സ്ലൈഗോയിൽ നിന്നുള്ള ലില്ലി റെയ്‌ലിയെ സുരക്ഷിതയായി കണ്ടെത്തി.

Popular News

  • Air Traffic Control Outage Strands Hundreds of Thousands of Passengers Across UK Airports

    യുകെയിൽ എയർ ട്രാഫിക് കൺട്രോൾ തകരാർ; ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി, യാത്രാദുരിതം രൂക്ഷം

    9 shares
    Share 4 Tweet 2
  • ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നു; ആനുപാതികമായ ആനുകൂല്യങ്ങളില്ലാതെ വലഞ്ഞ് ജനങ്ങൾ

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    27 shares
    Share 11 Tweet 7
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha