
അയർലണ്ടിൽ പനി പടരുന്നു; ആശുപത്രികളിൽ കടുത്ത തിരക്ക്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ശൈത്യകാലത്തിനു മുന്നോടിയായി കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ സ്ലിഗോയിലെയും ലെട്രിമിലെയും മാതാപിതാക്കളോട് HSE അഭ്യർത്ഥിക്കുന്നു
