സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്
അയർലൻഡിലെ പൊതുമേഖലാ ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പുതിയ ചർച്ചകളിൽ ശമ്പള വർദ്ധനവിന് മുഖ്യ പരിഗണന നൽകാൻ സർക്കാർ തയ്യാറാണെന്ന് പബ്ലിക് എക്സ്പൻഡിച്ചർ മന്ത്രി ജാക്ക് ...
