Tag: Non-EEA Citizens

irp card expired don't panic! travel permitted until january 31st.

ഐആർപി കാർഡ് കാലഹരണപ്പെട്ടോ? പേടിക്കേണ്ട; ജനുവരി 31 വരെ യാത്ര ചെയ്യാം

ഡബ്ലിൻ: ക്രിസ്മസ് കാലയളവിൽ അന്താരാഷ്ട്ര യാത്രകൾ ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു പദ്ധതി ഇമിഗ്രേഷൻ സർവീസസ് ഡെലിവറി (ISD) പ്രഖ്യാപിച്ചു. ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) ...