
നിപ ജാഗ്രതയിൽ വീണ്ടും കേരളം

കൂട്ടം കൂടാന്‍ പാടില്ല, മാസ്ക് നിര്‍ബന്ധം, കടകൾ വൈകീട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറത്തെ നിപ സംശയം; മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

നിപ: 214 പേർ നിരീക്ഷണത്തിൽ; 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം
