അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
അയർലൻഡിലെ ആറ് കൗണ്ടികളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മെറ്റ് ഏറൻ (Met Éireann) ഇന്ന് സ്റ്റാറ്റസ് യെല്ലോ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോർക്ക്, കാർലോ, കിൽക്കെന്നി, ...






