
ഓൺലൈൻ ഉപഭോക്താക്കൾക്ക് തിരിച്ചടി; വിദേശത്ത് നിന്നുള്ള ചെറുകിട പാഴ്സലുകൾക്ക് 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തി അയർലൻഡ്

ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ
