അയർലൻഡിന്റെ പൈതൃകവും പ്രകൃതിഭംഗിയും കോർത്തിണക്കി പുത്തൻ പാസ്‌പോർട്ട്; ലോകത്താദ്യമായി അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളുമായി വേറിട്ട ഡിസൈൻ
അയർലൻഡിന്റെ ദേശീയ പൈതൃകവും പ്രകൃതിഭംഗിയും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഒരേപോലെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ പാസ്‌പോർട്ട് ഡിസൈൻ അയർലൻഡ് സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. വിദേശകാര്യ മന്ത്രി ഹെലൻ മക്എൻടിയാണ് ...
