
അയർലൻഡിൽ നിന്ന് കാൻസർ രോഗികൾക്കായി നാല് മലയാളികളുടെ സാഹസിക യാത്ര: ‘മൈൽസ് ഫോർ ലൈവ്സ്’ ഉദ്യമത്തിന് തുടക്കമാകുന്നു

ഡാഫൊഡിൽസ് ചാരിറ്റി ഫണ്ട് റേസിംഗ് മെഗാ മ്യൂസിക്കൽ ഇവൻറ് നവംബർ 19-ന് വൈകീട്ട് 7 മണി മുതൽ കോർക്ക് ക്ലെയ്ടൺ സിൽവർ സ്പ്രിങ്സ് ഹോട്ടലിൽ
