
അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

ഇന്ത്യൻ എയർപോർട്ടുകളിലെ ഇമിഗ്രേഷൻ സുഗമമാക്കുന്നതിന് പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാം നിലവിൽ വന്നു
