ഓസ്റ്റൻ കൊടുങ്കാറ്റ് അടുക്കുന്നു: ആറ് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് മുന്നറിയിപ്പ്
അയർലൻഡിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ മെറ്റ് എറീൻ (Met Éireann) രാജ്യവ്യാപകമായി വിവിധ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അറ്റ്ലാന്റിക് കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി രാജ്യത്തിന്റെ ...
