വെള്ളിയാഴ്ച മൂന്ന് കൗണ്ടികളിൽ ‘സ്റ്റാറ്റസ് യെല്ലോ’ കാറ്റ് മുന്നറിയിപ്പ്
അയർലൻഡ് — വെള്ളിയാഴ്ച വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ മൂന്ന് കൗണ്ടികളിൽ 'സ്റ്റാറ്റസ് യെല്ലോ' (Status Yellow) കാറ്റ് മുന്നറിയിപ്പ് നൽകിയതായി മെറ്റ് എയ്‌റൻ (Met Éireann) ...

