
കനത്ത മഴയും ഇടിമിന്നലോട് കൂടിയ മഴയും അനുഭവപ്പെടുമെന്ന് മെറ്റ് ഐറിയൻ മുന്നറിയിപ്പ്

തമിഴ് നാട്ടിൽ ശക്തിയായ മഴ. വിമാനങ്ങൾ വൈകി. സംസ്ഥാനത്ത് ജാഗ്രത.

അണക്കെട്ട് പൊട്ടി 52 പേർ മരിച്ചതിനെ തുടർന്ന് ഹിമാലയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
