
താൽകാലിക ആശ്വസം: ഗ്യാസ്, വൈദ്യുതി എന്നിവയുടെ 9% വാറ്റ് 6 മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനം

വൈദ്യുതി ബില്ലുകൾ 100 യൂറോ വരെ കൂടും, നെറ്റ്വർക്ക് നിക്ഷേപങ്ങൾ ഫണ്ട് ചെയ്യാനായി ഗാർഹിക ബില്ലുകളിൽ വർദ്ധനവ് വരുത്താൻ അനുവാദം കൊടുത്ത് CRU
