
അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

ആഗോള ഇന്ധനവിലയിൽ കുറവ്; അയർലൻഡിൽ പ്രതിഷേധം തുടരുന്നു; ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സമരക്കാർ

യാത്രക്കാരുടെ അസൗകര്യത്തെയും എതിർപ്പിനെയും തുടർന്ന് ഐറിഷ് റെയിൽ ടൈംടേബിൾ മാറ്റുന്നു
