
അയർലണ്ടിൽ കൊക്കെയ്ൻ വില കുതിച്ചുയരുന്നു; വൻതോതിലുള്ള ലഹരിമരുന്ന് വേട്ട തിരിച്ചടിയായെന്ന് റിപ്പോർട്ട്

ക്രിമിനൽ ആസ്തി ബ്യൂറോ കഴിഞ്ഞ വർഷം സർക്കാരിന് കൈമാറിയത് 170 ലക്ഷം യൂറോ; 20 വീടുകൾ കണ്ടുകെട്ടി, റെക്കോർഡ് നേട്ടം
