
ഗ്രിഡ് നവീകരണത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ തലയിൽ അധികഭാരം; അയർലൻഡിൽ ഒക്ടോബർ മുതൽ വാർഷിക ബില്ലിൽ 41 യൂറോയോളം വർദ്ധിക്കും

വൈദ്യുതി ഗ്രിഡ് നവീകരണത്തിന് 1.75 യൂറോ വരെ ബിൽ വർധന; ചെലവ് 18.9 ബില്യൺ യൂറോ

വൈദ്യുതി ബില്ലുകൾ 100 യൂറോ വരെ കൂടും, നെറ്റ്വർക്ക് നിക്ഷേപങ്ങൾ ഫണ്ട് ചെയ്യാനായി ഗാർഹിക ബില്ലുകളിൽ വർദ്ധനവ് വരുത്താൻ അനുവാദം കൊടുത്ത് CRU
