ബാലിമീന കലാപത്തിന്റെ ഭീതിമാറാതെ പ്രവാസികൾ; കുടുംബങ്ങൾ വലിയ അളവിൽ ഭക്ഷ്യസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും വീടുകളിൽ വാങ്ങി സംഭരിക്കുന്നതായി റിപ്പോർട്ടുകൾ
നോർത്തേൺ അയർലൻഡിൽ സമീപകാലത്തായി വർദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവവും വംശീയ അധിക്ഷേപങ്ങളും കാരണം വിദേശികളായ നിരവധി കുടുംബങ്ങൾ കടുത്ത ഭീതിയിലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ബാലിമീനയിൽ (Ballymena) ...

