• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket

ഏകദിന ലോകകപ്പ് : പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ.

Editor by Editor
October 14, 2023
in Cricket
0
ഏകദിന ലോകകപ്പ് : പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ.
9
SHARES
304
VIEWS
Share on FacebookShare on Twitter

ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ. നായകൻ രോഹിത് ശർമ മുന്നിൽനിന്നു നയിച്ചപ്പോൾ പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു.

ഓപ്പണിംഗില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍(16) തിളങ്ങിയില്ലെങ്കിലും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടെന്ന് മടങ്ങിയെത്തിയതിന്റെ ക്ഷീണം താരത്തിലുണ്ടായിരുന്നു. ഗില്‍ പുറത്തായതിന് പിന്നാലെ വിരാട് കോലി(16) ക്രീസിലെത്തി. എന്നാല്‍ രോഹിത്തിന്റെ വെടിക്കെട്ടായിരുന്നു പിന്നീട് കണ്ടത്. 63 പന്തില്‍ ആറ് ഫോറിന്റെയും ആറ് സിക്‌സറുകളുടെയും അകമ്പടിയില്‍ താരം എടുത്തത് 86 റണ്‍സാണ്.

കോലി പിന്നീട് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരിനെയും കൂട്ടുപിടിച്ച് രോഹിത് ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമാണ് പുറത്തായത്. സെഞ്ച്വറിക്ക് 14 റണ്‍സ് അകലെ വെച്ചായിരുന്നു താരം മടങ്ങിയത്. ശ്രേയസ് 53 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം പറത്തി.

Tags: CricketIndiaODIPakistan
Next Post
Speed Limit review in sligo on 2024 600x315

അടുത്ത വർഷം സ്ലിഗോയിൽ വേഗപരിധി അവലോകനം നടത്തും

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha