• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, June 26, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ബാരാമതിയിൽ വിമാനം തകർന്നുവീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനടക്കം ദാരുണാന്ത്യം

Editor by Editor
January 28, 2026
in India Malayalam News
0
ajit pawar
12
SHARES
399
VIEWS
Share on FacebookShare on Twitter

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. 

അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.

ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പവാർ പങ്കെടുത്തിരുന്നു. പൂനെയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി അദ്ദേഹം ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വിമാനം പറന്നുയരുന്നതിനിടെ പ്രതിസന്ധിയിലാവുകയും റൺവേയിൽ ഇടിച്ചു വീഴുകയും ചെയ്തു. ഇത് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റ് വിമാനങ്ങളുടെ വരവും പോക്കും വൈകിക്കുകയും ചെയ്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്ന മുറയ്ക്ക് മാത്രമേ, യഥാർത്ഥ വിവരങ്ങൾ പറയാൻ സാധിക്കൂ.

Next Post
New Cash for Windows and Doors: How to Claim Ireland’s Latest €4,000 Home Grant

അയർലൻഡിൽ ജനലും വാതിലും മാറ്റാൻ പുതിയ ഗ്രാന്റ്; മാർച്ച് മുതൽ 4,000 യൂറോ വരെ അപേക്ഷിക്കാം.

Popular News

  • venezuela earthquake death toll rises thousands injured missing reported

    വെനസ്വേലൻ ഭൂകമ്പത്തിൽ മരണം 589 കടന്നു; അയ്യായിരത്തോളം പേർക്ക് പരിക്ക്, അൻപതിനായിരത്തിലേറെ പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

    9 shares
    Share 4 Tweet 2
  • സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേക്ക് നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

    10 shares
    Share 4 Tweet 3
  • ലിസ്റ്റീരിയ ബാക്ടീരിയ കണ്ടെത്തി; ഐറിഷ് കടകളിൽ നിന്ന് ഫ്രഞ്ച് ബ്രി ചീസ് പിൻവലിക്കുന്നു

    11 shares
    Share 4 Tweet 3
  • ഡോണഗൽ റാലിയിൽ കാർ തട്ടി 15 വയസ്സുകാരൻ മരിച്ചു

    13 shares
    Share 5 Tweet 3
  • ജൂലൈ 1 മുതൽ EU കസ്റ്റംസ് ചാർജ്: An Post തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha