• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

സംസ്ഥാനത്തിലെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിൽ : ശശി തരൂർ

Editor by Editor
November 9, 2023
in Kerala Malayalam News
0
സംസ്ഥാനത്തിലെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിൽ : ശശി തരൂർ
9
SHARES
301
VIEWS
Share on FacebookShare on Twitter

സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. വിദ്യാഭ്യാസവും കഴിവുള്ള യുവാക്കൾ ആണ് തൊഴിലില്ലാതെ വലയുന്നത്. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലാളി 40% ആണെന്ന് ശശി തരൂർ. അടുത്ത അഞ്ചുവർഷത്തിൽ 10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും തരൂർ. ഹർത്താലുകൾ നിരോധിക്കാൻ നിയമം പാസാക്കണമെന്ന് ശശി തരൂർ. ബിസിനസിന് തടസ്സനിൽക്കുന്ന നിയമങ്ങൾ പുനപരിശോധിക്കണം. ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിർമ്മാണം നടത്തണമെന്നും ശശി തരൂർ. സിങ്കപ്പൂരിൽ ഒരു ബിസിനസ്‌ സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അത് 120 ദിവസം വേണ്ടി വരുന്നു. കേരളത്തിൽ 200ൽ അധികം ദിനം ആവശ്യമായി വരുന്നു. ഇതിൽ മാറ്റം വരണം. കേരളം ബിസിനസ്‌ സൗഹൃദം ആകണമെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു

Tags: FinanceKerala NewsShashi Tharoor
Next Post
നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha