• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, December 30, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

Editor by Editor
December 30, 2025
in Kerala Malayalam News
0
mohanlal mother
10
SHARES
336
VIEWS
Share on FacebookShare on Twitter

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം നാളെ.

പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു.

mohanlal mother 2

അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു.

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു.

Next Post
health insurance 1.25 million irish customers facing perfect storm of hikes..

ഹെൽത്ത് ഇൻഷുറൻസ് വർധന: 12.5 ലക്ഷം മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കനത്ത ആഘാതം

Popular News

  • mohanlal mother

    മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

    10 shares
    Share 4 Tweet 3
  • ഹമാസിനും ഇറാനും ട്രംപിന്റെ താക്കീത്: നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ

    9 shares
    Share 4 Tweet 2
  • ഹെൽത്ത് ഇൻഷുറൻസ് വർധന: 12.5 ലക്ഷം മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കനത്ത ആഘാതം

    10 shares
    Share 4 Tweet 3
  • EU പ്രസിഡൻസി 2026: അയർലൻഡിൽ ഗതാഗത നിയന്ത്രണങ്ങൾ വരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ഗതാഗത മന്ത്രി

    9 shares
    Share 4 Tweet 2
  • ക്രിസ്മസ് ദിനത്തിൽ പള്ളികളിൽ കവർച്ച; അർമയിൽ വ്യാപക തിരച്ചിൽ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha