• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, July 2, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

പാകിസ്താനികളെ കണ്ടെത്തി നാടുകടത്തുക; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

Editor by Editor
April 25, 2025
in India Malayalam News
0
amit shah
10
SHARES
337
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാരെ ഉടന്‍ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

എല്ലാം സംസ്ഥാനങ്ങളിലുമുള്ള പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി ഉടന്‍ നാടുകടത്താനാണ് നിര്‍ദേശം.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് ഏപ്രില്‍ 27-നകം ഇന്ത്യ വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകൾ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തിനുപിന്നാലെയുള്ള സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യയുമായുള്ള 1972-ലെ ഷിംല കരാര്‍ പാകിസ്താന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ചെയ്തു.

Next Post
indian army

കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി

Popular News

  • Immigration Service Outlines Rights of Workers with Expired IRP Cards

    അയർലൻഡിലെ ഓൺലൈൻ റെസിഡൻസ് പെർമിറ്റ് പുതുക്കൽ നിയമങ്ങൾ പരിഷ്കരിച്ചു; പുതിയ OREG നമ്പറും ഇമിഗ്രേഷൻ കാർഡ് പുതുക്കൽ മാർഗ്ഗനിർദ്ദേശങ്ങളും പുറത്ത്

    25 shares
    Share 10 Tweet 6
  • ഓൺലൈൻ ഉപഭോക്താക്കൾക്ക് തിരിച്ചടി; വിദേശത്ത് നിന്നുള്ള ചെറുകിട പാഴ്സലുകൾക്ക് 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തി അയർലൻഡ്

    12 shares
    Share 5 Tweet 3
  • അയർലൻഡിന്റെ പൈതൃകവും പ്രകൃതിഭംഗിയും കോർത്തിണക്കി പുത്തൻ പാസ്‌പോർട്ട്; ലോകത്താദ്യമായി അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളുമായി വേറിട്ട ഡിസൈൻ

    11 shares
    Share 4 Tweet 3
  • ലോകത്ത് ആദ്യമായി: അയർലൻഡ് പുതിയ സുരക്ഷാ സാങ്കേതികവിദ്യയുള്ള പാസ്‌പോർട്ട് അവതരിപ്പിച്ചു

    9 shares
    Share 4 Tweet 2
  • വെനസ്വേലൻ ഭൂകമ്പത്തിൽ മരണം 589 കടന്നു; അയ്യായിരത്തോളം പേർക്ക് പരിക്ക്, അൻപതിനായിരത്തിലേറെ പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha