• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, October 16, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

2025 ഓടെ ഇ-വിസകള്‍ നടപ്പാക്കുമെന്ന് യുകെ, രേഖകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും

Editor by Editor
April 22, 2024
in United Kingdom News / UK Malayalam News
0
UK Visa to become eVisa soon
9
SHARES
314
VIEWS
Share on FacebookShare on Twitter

ലണ്ടന്‍: ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റാനാണ് യുകെയുടെ പദ്ധതി. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ ലഭിക്കുന്നവരോട് യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) അക്കൗണ്ട് തയ്യാറാക്കി ഇ-വിസ നേടാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നടപ്പാക്കല്‍, 2024 സമ്മറില്‍ എല്ലാ ബിആര്‍പി ഹോള്‍ഡര്‍മാരിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

ബോര്‍ഡര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഇ വിസകള്‍ പേപ്പര്‍ രേഖകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍, നഷ്ടപ്പെടല്‍, ദുരുപയോഗം എന്നിവ കുറയ്ക്കാനും സഹായിക്കുമെന്ന് ഹോം ഓഫീസ് പ്രസ്താവന പറഞ്ഞു. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗമെന്നതിന് പുറമെ കോണ്ടാക്ട്ലെസ് ബോര്‍ഡര്‍ ജോലി ഊര്‍ജ്ജിതപ്പെടുത്താനും ഇത് സഹായിക്കും. ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റമെന്ന ഗവണ്‍മെന്റ് ദൗത്യമാണ് ഇതുവഴി നടപ്പാകുന്നത്. ഇ-വിസകള്‍ ഉള്ളത് നിരവധി ഗുണങ്ങളാണ് വിസക്കാര്‍ക്കും നല്‍കുന്നത്.

Tags: eVisaUKUnited Kingdom
Next Post
ഇത്തവണ നിങ്ങളുടെ ഐറിഷ് പാസ്പോര്ട്ട് പുതുക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കാം

ഇത്തവണ നിങ്ങളുടെ ഐറിഷ് പാസ്പോര്ട്ട് പുതുക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കാം

Popular News

  • Revenue Plans to Send Fewer Tax Documents by Post as 4.6 Million Use MyAccount

    പോസ്റ്റൽ ചെലവുകൾ കുറയ്ക്കാൻ പുതിയ നീക്കവുമായി റെവന്യൂ; പേപ്പർ ലെറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ ആശയവിനിമയവുമായി ഐറിഷ് ടാക്സ് അതോറിറ്റി

    9 shares
    Share 4 Tweet 2
  • സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്

    12 shares
    Share 5 Tweet 3
  • പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    13 shares
    Share 5 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha