• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, October 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

രാജ്യമെങ്ങും യെല്ലോ വാണിങ്, മൈനസ് 3 ഡിഗ്രി തണുപ്പ്

Editor by Editor
November 20, 2024
in Ireland Malayalam News
0
WXCharts predicts snowfall in Ireland later this month

WXCharts predicts snowfall in Ireland later this month

16
SHARES
546
VIEWS
Share on FacebookShare on Twitter

അയര്‍ലണ്ടില്‍ ശൈത്യം കടുക്കുന്നതോടെ വീണ്ടും മുന്നറിയിപ്പുകളുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മെറ്റ്ഐറിയാൻ. ഇന്നലെ (ചൊവ്വ) രാത്രി 8 മണി മുതല്‍ ഇന്ന് ബുധനാഴ്ച രാവിലെ 10 മണി വരെ രാജ്യത്തുടനീളം സ്റ്റാറ്റസ് യെല്ലോ ലോ ടെംപറേച്ചര്‍, ഐസ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ തണുപ്പിനൊപ്പം മഞ്ഞുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില മൈനസ് 3 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പകല്‍ 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ താപനില ഉയരുകയുള്ളൂവെന്നും, രാത്രിയില്‍ അത് മൈനസ് 3 വരെ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഈ ആഴ്ചയില്‍ ഉടനീളം സമാനമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. വാരാന്ത്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

വടക്കന്‍ അയര്‍ലണ്ടിലും ഇന്ന് വൈകിട്ട് 6 മണി മുതല്‍ മുതല്‍ നാളെ രാവിലെ 10 വരെ യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്.

Tags: Ireland
Next Post
us-shuts-kyiv-embassy-over-fears-of-significant-air-attack

റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

Popular News

  • Chambers Says Pay Can “Absolutely” Be the Starting Point as Second Strike Looms

    സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്

    12 shares
    Share 5 Tweet 3
  • പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    13 shares
    Share 5 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha