• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഡെബി കൊടുങ്കാറ്റ് വൈദ്യുതി ഇല്ലാതെ ഒരു ലക്ഷത്തിൽ അധികം വീടുകൾ

Editor by Editor
November 14, 2023
in Ireland Malayalam News
0
ഡെബി കൊടുങ്കാറ്റ് വൈദ്യുതി ഇല്ലാതെ ഒരു ലക്ഷത്തിൽ അധികം വീടുകൾ
9
SHARES
302
VIEWS
Share on FacebookShare on Twitter

അയർലണ്ടിൽ ഉടനീളം വീശിയടിക്കുന്ന ഡെബി കൊടുംകാറ്റ് പൊതുഗതാഗതത്തെ സാരമായി ബാധിച്ചു ഇന്ന് പുലർച്ചെ എയർപോർട്ടിൽ പോവേണ്ടിയിരുന്ന പബ്ലിക് ബസുകൾ പലതും ക്യാൻസൽ ചെയ്തു. ഇപ്പോൾ കിട്ടിയ വിവരം വച്ച് ഫ്ലൈറ്റുകളും ഫെറികളും പബ്ലിക് ട്രാൻസ്‌പോർട് സെർവീസുകളും പലതും ക്യാൻസൽ ചെയ്തു.ഒരു ലക്ഷത്തിൽ പരം വീടുകളിൽ വൈദ്യുതി നിലച്ചു. സർക്കാർ ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഇന്ന് വർക്ക് ഫ്രം ഹോം സ്വീകരിക്കാമെന്നും. അവധി ആവശ്യമെങ്കിൽ കൊടുക്കണമെന്നും വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

സാഹചര്യങ്ങൾ അങ്ങേയറ്റം മോശം ആയതിനാൽ തീരപ്രദേശങ്ങളിൽ നിന്നും കഴിയുമെങ്കിൽ വിട്ടുനിൽക്കാൻ ഫയർ ആൻഡ് എമർജൻസി മാനേജ്‌മന്റ് ദേശിയ ഡയറക്ടർ അറിയിച്ചു. സ്കൂളുകളും മറ്റും രാവിലെ 10 മണിക്ക് ശേഷം മാത്രം പ്രവർത്തിക്കുന്നതിനാൽ പല രക്ഷിതാക്കൾക്കും ജോലിക്കു പോവാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.

Tags: StormStorm DebiWeatherWeather AlertWeather Emergency
Next Post
Suella Braverman has been sacked as UK Home Secretary by Prime Minister ഋഷി സുനക്

പ്രധാനമന്ത്രി ഋഷി സുനക് യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് സുല്ല ബ്രാവർമാനെ പുറത്താക്കി

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha