• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്ത്യൻ നേഴ്സ്മാർക്ക്  ആദരം

Editor by Editor
May 13, 2024
in Sligo Malayalam News
0
Tribute to Indian nurses at Sligo University Hospital
9
SHARES
306
VIEWS
Share on FacebookShare on Twitter

സ്ലൈഗോ : അന്താരാഷ്‌ട്ര നേഴ്സസ് ദിനാഘോഷത്തിൻറെ ഭാഗമായി സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ  ഇന്ത്യൻ നഴ്സുമാരെ ആദരിച്ചു .ഇന്നുച്ചയ്ക്ക് (മെയ് 10 ) ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ ഗ്രോണിയ മക്കാൻ , ഡയറക്ടർ ഓഫ് നഴ്സിംഗ് മോറാ ഹെഫേർമാൻ ,ക്ലിനിക്കൽ  ഫെസിലിറ്റേറ്റർ മാർഗരറ്റ് കോൻ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിലെ നഴ്സിംഗ് സമൂഹത്തിലെ നല്ല ശതമാനം ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരാണ് .
രോഗികൾക്ക് മികച്ച പരിചരണം നൽകുന്ന ഇന്ത്യൻ നേഴ്സ്മാർക്ക് മാനേജ്‌മെന്റ്റ് പ്രത്യേകം നന്ദി പറഞ്ഞു .

Tags: IrelandNursesSligo University Hospital
Next Post
malayali-boy-got-listed-in-mensa

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാന്മാരുടെ ലിസ്റ്റില്‍ യുകെയിലെ മലയാളി പയ്യനും; മെന്‍സയില്‍ അംഗമായി ലണ്ടനിലെ ധ്രുവ് പ്രവീണ്‍; 

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha