⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. Clash of the Titans  9 മണി മുതൽമത്സരഫലം തത്സമയം STUMPS Appൽ, ആരാധകർക്ക് ബിരിയാണി മേള
Sligo Malayalam News

സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. Clash of the Titans  9 മണി മുതൽമത്സരഫലം തത്സമയം STUMPS Appൽ, ആരാധകർക്ക് ബിരിയാണി മേള

സ്ലൈഗോ :സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ്  ടൂര്ണമെന്റ്  Clash Of Titans -Season-1 ഇന്ന് രാവിലെ 9 മണി മുതൽ നടക്കും.

സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം മാനേജർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു .
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് സീസൺ ഒന്നിൽ മാറ്റുരക്കുന്നതു .
സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ നടക്കുന്ന മത്സരഫലം Stumps ആപ്പിലൂടെ തത്സമയം അറിയാം .
മത്‌സരം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ആരാധകർക്ക് ബിരിയാണി മേളയും സംഘാടകർ ഒരുക്കിയിട്ടുണ്ട് .പ്രവേശനം സൗജന്യമാണ് .

വിനു എ.വി ,സെക്രെട്ടറി ,സ്ലൈഗോ ടൈറ്റൻസ് 

Watch the Trailer on Youtube : https://youtu.be/ImgNAWG_vOU

Editor
Correspondent