• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, October 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

മലയാളി അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ (MAS) കേരളോത്സവം 2023 നവംബർ 4-ന്

Chief Editor by Chief Editor
October 28, 2023
in Ireland Malayalam News, Kerala Malayalam News, Sligo Malayalam News
0
മലയാളി അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ (MAS) കേരളോത്സവം 2023 നവംബർ 4-ന്
9
SHARES
305
VIEWS
Share on FacebookShare on Twitter

സ്ലൈഗോയിലെ പ്രഥമ മലയാളി കൂട്ടായ്മ – മലയാളി അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ (MAS) ഉദ്ഘാടനവും പ്രഥമ കുടുംബ സംഗമവും നവംബർ 4 ശനിയാഴ്ച വൈകീട്ട് 3:30 മുതൽ രാത്രി 9 മണി വരെ രത്‌കോമാർക് നാഷണൽ സ്കൂൾ ഹാളിൽ നടത്തപ്പെടും.

കേരളോത്സവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് കുടുംബസംഗമവും വിനോദപരിപാടികളും അയർലണ്ടിലെ പ്രശസ്തമായ സോൾ ബീറ്റ്‌സ് ബാൻഡിന്റെ സംഗീത നിശയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സ്‌പൈസ് ഇന്ത്യ കാറ്ററേഴ്സ് അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.

പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും ചുറ്റുവട്ടമുള്ള എല്ലാ പരിസര പ്രദേശങ്ങളിലെയും ഉള്ള എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണം എന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ആർക്കെങ്കിലും വരുന്നതിന് ട്രാൻസ്പോർട്ടേഷൻ വേണമെങ്കിൽ കാർ പൂൾ അറേഞ്ച് ചെയ്യുന്നതാണ് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സ്ലൈഗോയുടെ ആദ്യ മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാനും പരിപാടിയിൽ പങ്കെടുക്കാൻ സീറ്റ് ബുക്ക് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.tickettailor.com/events/malayaliassociationsligo/1021583

കമ്മിറ്റി ഭാരവാഹികൾ
പ്രസിഡണ്ട്‌ : ജോസ് പോൾ ഞാളിയൻ
സെക്രട്ടറി : അനൂപ് തോമസ്
ട്രെഷറർ : ബാബു ജോൺ
PRO : രാജേഷ് പ്രഭാകർ
രക്ഷാധികാരി : ഷാജി ആന്റണി താഴത്തുപ്പുറത്തു.

Tags: IrelandKeralostsavam 2023MASSligo
Next Post
അവസാന പന്തിൽ വരെ ആവേശം. ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ, ന്യൂസിലൻ്റിനേയും കീഴടക്കി മുന്നോട്ട്; കംഗാരുകളുടെ വിജയം അഞ്ച് റൺസിന്

അവസാന പന്തിൽ വരെ ആവേശം. ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ, ന്യൂസിലൻ്റിനേയും കീഴടക്കി മുന്നോട്ട്; കംഗാരുകളുടെ വിജയം അഞ്ച് റൺസിന്

Popular News

  • Chambers Says Pay Can “Absolutely” Be the Starting Point as Second Strike Looms

    സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്

    11 shares
    Share 4 Tweet 3
  • പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    13 shares
    Share 5 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha