• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, October 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

നിങ്ങൾ വാടക വീട്ടിൽ ആണോ താമസിക്കുന്നത് ? എങ്കിൽ നിങ്ങൾ റെന്റ് ടാക്സ് ക്രെഡിറ്റ് അപേക്ഷിച്ചോ ?

Editor by Editor
November 26, 2023
in Ireland Malayalam News
0
Rent Tax Credit
9
SHARES
306
VIEWS
Share on FacebookShare on Twitter

അയർലണ്ടിൽ വാടക വീട്ടിൽ താമസിക്കുന്ന എല്ലാവരുടെയും ജീവിത ചിലവിനു പരിഹാരം കാണുവാൻ ആയി സർക്കാർ പ്രഖ്യാപിച്ച പരിഹാരം ആയ റെന്റ് ടാക്സ് ക്രെഡിറ്റ്നു അപേക്ഷിക്കുന്നവർ വളരെ കുറവെന്ന് റിപ്പോർട്ട്. റെന്റ് ടാക്സിന് അർഹരായി രാജ്യത്തു ആകെ 400000 പേർ മാത്രമേ ഉള്ളു എന്നും ഏകദേശം 65000 പേർ മാത്രമേ അതിനു അപേക്ഷിച്ചിട്ടുള്ളൂ എന്നും Sinn Fein പാർട്ടിയിൽ TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തു വാടകനിരക്ക് കുത്തനെ ഉയർന്നത് കാരണം 2023ലെ ബഡ്ജറ്റിൽ ആണ് റെന്റ് ടാക്സ് ക്രെഡിറ്റ് എന്ന ക്ഷേമപദ്ധതി ഐറിഷ് സർക്കാർ പ്രഖ്യാപിച്ചത്. 500 യൂറോ തിരികെ ലഭിക്കുന്ന രീതിയിൽ ആയിരുന്നു പദ്ധതി. 2024ലെ പുതിയ ബഡ്ജറ്റിൽ ഇത് 750 യൂറോ ആയി ഉയർത്തി. ഈ വര്ഷം ഇതിനു അപേക്ഷിച്ചവർ 64901 പേർ മാത്രമേ അപേക്ഷിച്ചിട്ടുള്ളു. ഈ വർഷത്തെ ടാക്സ് ക്രെഡിറ്റ് അപ്ലൈ ചെയ്യാൻ നിങ്ങള്ക്ക് നാലു വര്ഷം വരെ സമയം ഉണ്ട്.

PAYE ടാക്സ് നൽകുന്നവർക്ക് മാത്രമേ റെന്റ് ടാക്സ് ക്രെഡിറ്റ് അപേക്ഷിക്കാൻ പറ്റുകയുള്ളൂ. ബിസിനസ് ചെയ്യുന്നവർക്ക് ഈ റെന്റ് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അടുത്ത വര്ഷം മുതൽ മാത്രമേ പറ്റുകയുള്ളൂ എന്നും പാർലമെന്റിൽ TD O Broin-ന്റെ ചോദ്യത്തിന് ഉത്തരം ആയി ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് മറുപടി പറഞ്ഞു

Tags: GovtIrelandRent Tax Credit
Next Post
മയോയിലെ 7,500 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇന്ന് വൈദ്യുതിയില്ല

മയോയിലെ 7,500 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇന്ന് വൈദ്യുതിയില്ല

Popular News

  • Chambers Says Pay Can “Absolutely” Be the Starting Point as Second Strike Looms

    സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്

    11 shares
    Share 4 Tweet 3
  • പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    13 shares
    Share 5 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha