• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 12, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

ഡബ്ലിൻ ‘മൈൻഡ്’ (MIND): പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു; സിജു ജോസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും

Editor by Editor
December 2, 2025
in Cavan Malayalam News, Cork Malayalam News, Donegal Malayalam News, Dublin Malayalam News, Europe News Malayalam, Galway Malayalam News, Ireland Malayalam News, Kildare Malayalam News, Kilkenny Malayalam News, Leitrim Malayalam News, Limerick Malayalam News, Louth Malayalam News, Mayo Malayalam News, Meath Malayalam News, Sligo Malayalam News, Tipperary Malayalam News, Waterford Malayalam News, Wexford Malayalam News, Wicklow Malayalam News, World Malayalam News
0
dublin 'mind' arts and culture organization announces new leadership team.
11
SHARES
367
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിന്റെ പ്രധാന കലാ-സാംസ്കാരിക സംഘടനകളിലൊന്നായ മൈൻഡിന് (MIND) 27 അംഗങ്ങളുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് സിജു ജോസ് സ്ഥാനത്ത് തുടരും. റൂബിൻ മാത്യൂസ് പടിപ്പുരയിൽ പുതിയ സെക്രട്ടറിയായി ചുമതലയേൽക്കും.

നവംബർ 16-ന് സെയിന്റ് മാർഗ്രെറ്സ് ഹാളിൽ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സെക്രട്ടറി സാജു കുമാർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രെഷറർ ജോസി ജോസഫ് ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

2026 മെയ് 30-ന് നടക്കാനിരിക്കുന്ന മെഗാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും ഈ യോഗത്തിൽ രൂപീകരിച്ചു.

പുതിയ ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിജു ജോസ്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മൈൻഡിന് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി അറിയിക്കുകയും, വരും വർഷങ്ങളിലും മലയാളി സമൂഹത്തിന്റെ മുഴുവൻ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

image

പ്രധാന ഭാരവാഹികൾ:

സ്ഥാനംപേര്
പ്രസിഡന്റ്സിജു ജോസ്
സെക്രട്ടറിറൂബിൻ മാത്യൂസ് പടിപ്പുരയിൽ
ട്രെഷറർആർവിൻ ശശിധരൻ
വൈസ് പ്രസിഡന്റ്നിഷ ജോസഫ്
ജോയിന്റ് സെക്രട്ടറിഅഭിജിത് അനിലൻ
ജോയിന്റ് ട്രെഷറർഷിബു ജോൺ
പബ്ലിക് റിലേഷൻ ഓഫീസർമാത്യൂസ് തയ്യിൽ
image
Tags: community electioncultural organization leadershipDublin Malayali AssociationIrish Indian DiasporaMalayali arts IrelandMega Mela DublinMIND organizationRubin Mathew PadippurayilSiju Jose
Next Post
irish government unveils 'accelerating infrastructure action plan' to fast track development,

അയർലൻഡ് വികസന പദ്ധതികൾ വേഗത്തിലാക്കാൻ 'അടിസ്ഥാന സൗകര്യ ത്വരിതപ്പെടുത്തൽ കർമ്മപദ്ധതി'യുമായി സർക്കാർ

Popular News

  • Irish Passport Applications Soar to Near-Record Levels

    യാത്രയ്ക്ക് മുൻപ് പാസ്‌പോർട്ട് കാലാവധി പരിശോധിക്കണം: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    11 shares
    Share 4 Tweet 3
  • ബാങ്കിംഗ് തട്ടിപ്പിൽ 59 ശതമാനം വർദ്ധനവ്; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി എ.ഐ.ബി

    11 shares
    Share 4 Tweet 3
  • 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ വാടക ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ബസ് ഡിപ്പോയിൽ താമസ സൗകര്യം ഒരുക്കി ബസ് കമ്പനി; എച്ച്.എ.പി പദ്ധതി പാളിയതായി റിപ്പോർട്ട്

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ പ്രൈമറി കെയർ പ്രതിസന്ധി രൂക്ഷമാകുന്നു; പുതിയ രോഗികളെ സ്വീകരിക്കാതെ ഫാമിലി ക്ലിനിക്കുകൾ

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha