• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

അയർലൻഡിലെ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി പെരിയാറിൽ മരിച്ച നിലയിൽ; മൃതദേഹം ഉളിയന്നൂർ കടവിൽ കണ്ടെത്തി

Editor by Editor
October 18, 2025
in Cavan Malayalam News, Cork Malayalam News, Donegal Malayalam News, Dublin Malayalam News, Europe News Malayalam, Galway Malayalam News, Ireland Malayalam News, Kildare Malayalam News, Kilkenny Malayalam News, Leitrim Malayalam News, Limerick Malayalam News, Louth Malayalam News, Mayo Malayalam News, Meath Malayalam News, Sligo Malayalam News, Tipperary Malayalam News, Waterford Malayalam News, Wexford Malayalam News, Wicklow Malayalam News, World Malayalam News
0
liso devassi death
13
SHARES
441
VIEWS
Share on FacebookShare on Twitter

ആലുവ (എറണാകുളം): അയർലൻഡിലെ പ്രമുഖ ആശുപത്രിയിലെ ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തച്ചിൽ ലിസോ ദേവസ്സി (48) ആണ് മരിച്ചത്. ഉളിയന്നൂർ കടവിൽ നിന്നാണ് ലിസോ ദേവസ്സിയുടെ മൃതദേഹം കണ്ടെടുത്തത്.

രണ്ടാഴ്ച മുമ്പാണ് അദ്ദേഹം അയർലൻഡിൽ നിന്ന് നാട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പെരിയാറിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ദേവസ്സിയുടെയും മേരിയുടെയും മകനാണ് ലിസോ ദേവസ്സി. ഭാര്യ: ചുള്ളി തിരുതനത്തിൽ ലിൻസി (അയർലൻഡിൽ നഴ്സാണ്). മക്കൾ: നിഖിത, പാട്രിക്.

സംസ്കാരം നാളെ (തിയ്യതി) വൈകുന്നേരം 3 മണിക്ക് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടക്കും.

Tags: Aluva IncidentAngamaly Native DeadExpat Death KeralaIreland Hospital StaffLiso DevassyMalayali in IrelandMissing Person KeralaPeriyar River DeathRepatriation
Next Post
international burglery gangue ireland1

അയർലൻഡ് മോഷണസംഘങ്ങൾക്കെതിരെ മയക്കുമരുന്ന് കാർട്ടൽ തന്ത്രങ്ങളുമായി അന്താരാഷ്ട്ര പോലീസ്

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha