World Malayalam News

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെ മെക്കാനിക്കൽ വെൻ്റിലേഷനിൽ...

Read moreDetails

ട്രം​പ് ഇ​ട​പെ​ട്ടു; റ​ഷ്യ – യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നിപ്പി​ക്കാ​ൻ ക​ള​മൊ​രു​ങ്ങു​ന്നു

റി​യാ​ദ്: യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ ഒ​രു​ങ്ങു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത റ​ഷ്യ അ​റി​യി​ച്ച​ത്....

Read moreDetails

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി

ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ 'ഓര്‍മ്മ ഇൻറർനാഷണൽ’ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും,...

Read moreDetails

യുഎസിൽ വീണ്ടും വിമാനദുരന്തം; പൈലറ്റുൾപ്പെടെ മുഴുവൻ യാത്രക്കാരും മരിച്ചു

വാഷിങ്‌ടൺ: യുഎസിലെ അലാസ്‌കയിൽ വച്ച്‌ കാണാതായ വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്ന്‌ തകർന്ന്‌ വീണ നിലയിലാണ്‌ വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത്‌ പേരും മരിച്ച...

Read moreDetails

വാഷിങ്ടൺ വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. നദിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ...

Read moreDetails

ഏറ്റവും മികച്ച ഓപ്ഷനാകാൻ എനിക്ക് കഴിയില്ല’; രാജി പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

തൻ്റെ നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃ സ്ഥാനവും രാജിവെക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ. 10 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനുശേഷം...

Read moreDetails

മുൻ യു‌എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ യു‌എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനപരമായി അദ്ദേഹം മരിച്ചുവെന്ന് കാർട്ടർ സെൻ്റർ സ്ഥിരീകരിച്ചു.. അദ്ദേഹത്തിന്റെ മകൻ...

Read moreDetails

ദക്ഷിണ കൊറിയ വിമാനാപകടം: രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം; 179 യാത്രക്കാർ മരിച്ചു

സോൾ‌ : ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ്...

Read moreDetails

ആളൊന്നിന് 60 ലക്ഷം; മനുഷ്യക്കടത്ത്, കോളേജുകള്‍ നിരീക്ഷണത്തില്‍, വന്‍ റാക്കറ്റെന്ന് ED

കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള...

Read moreDetails

സാക്കിർ ഹുസൈന്റെ സംസ്കാരം ഇന്ന് സാൻഫ്രാൻസിസ്കോയിൽ

തബലിസ്‌റ്റ്‌ ഉസ്താദ്‌ സാക്കിർ ഹുസൈെന്റെ(73) സംസ്കാരം വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30 നാണ്‌ സംസ്‌കാരം. സംസ്കാരത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കുടുംബം...

Read moreDetails
Page 66 of 78 1 65 66 67 78