World Malayalam News

യുഎസിൽ കപ്പൽ ഇടിച്ചു പാലം തകർന്നു നിരവധി ആളുകളും വണ്ടികളും വെള്ളത്തിലേക്ക് വീണു

ചൊവ്വാഴ്ച പുലർച്ചെ ഒരു ചരക്ക് കപ്പൽ ഇടിച്ചതിനെ തുടർന്ന് ബാൾട്ടിമോറിലെ ഒരു പ്രധാന പാലം തകർന്നു, അടിയന്തര പ്രതികരണം ആരംഭിച്ചതായി കോസ്റ്റ് ഗാർഡും പ്രാദേശിക അധികാരികളും അറിയിച്ചു....

Read moreDetails

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും തൊഴിലാളിക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥക്ക് ശക്തിപകരാനും വിദേശികളെ ഉദാരമായി രാജ്യത്തേക്ക് സ്വാഗതംചെയ്തിരുന്ന കാനഡ വർഷങ്ങൾക്കുശേഷം...

Read moreDetails

മൂന്നാം ലോകയുദ്ധം ഒരു ചുവട് മാത്രം അകലെ – ജയത്തിന് പിന്നാലെ പുടിൻ

ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും ലോകം മൂന്നാംലോകയുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു...

Read moreDetails

യു.എസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലപ്പെട്ടു; മൃതദേഹം കാറില്‍ കാട്ടിനുള്ളില്‍

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ്...

Read moreDetails

സെൻ്റ് പാട്രിക്സ് ഡേ; ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിൽ ടീഷക് ലിയോ വരദ്കറിന് അത്താഴ വിരുന്ന്

ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ആമസോൺ മേധാവി ജെഫ് ബെസോസ് എന്നിവരോടൊപ്പം ടീഷക് ലിയോ വരദ്കറിന് അത്താഴ വിരുന്ന്. ഗ്രിഡിറോൺ ക്ലബ്...

Read moreDetails

കാനഡയില്‍ ഇന്ത്യന്‍ വംശജരായ കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ്...

Read moreDetails

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി...

Read moreDetails

ഫേസ്ബുക്കും മെസ്സെഞ്ചറുംഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി

ഫേസ്ബുക്കും മെസ്സെഞ്ചറുംഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി ഇത് മാതൃ കമ്പനിയായ മെറ്റയിലെ ഒരു വലിയ സാങ്കേതിക പ്രശ്‌നമാകാം. ഉപയോക്താക്കൾക്ക് ആപ്പുകളോ വെബ്‌സൈറ്റുകളോ സാധാരണ പോലെ ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി....

Read moreDetails

ഫേസ്ബുക് ഇൻസ്റ്റാഗ്രാം വർക്ക് ആവുന്നില്ലേ ? കാരണം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ മുറിഞ്ഞു. പിന്നില്‍ ഹൂതികളെന്ന് ആരോപണം

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന്...

Read moreDetails

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു ; 2 പേര്‍ക്ക് പരിക്ക്

ജറുസലേം : ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കൊല്ലം സ്വദേശിയായ നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. ഇടുക്കി സ്വദേശികളായ ജോസഫ് ജോര്‍ജ്,...

Read moreDetails
Page 14 of 20 1 13 14 15 20