World Malayalam News

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; ബ്രിട്ടീഷ് പൗരൻ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോയിങ് 777 വിമാനം ആകാശച്ചുഴിയില്‍ പെട്ട് വന്‍ അപകടം. ലണ്ടന്‍-സിംഗപ്പൂര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. അപകടത്തില്‍ 73 വയസ്സുള്ള ബ്രിട്ടീഷുകാരന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചു....

Read moreDetails

ഗൂഗിളിന് വെല്ലുവിളിയായി ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സാം ഓള്‍ട്ട്മാന്‍

ഓപ്പൺ എഐ അതിൻ്റെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു പുതിയ എഐ-പവർ സെർച്ച് എഞ്ചിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെക്കാലമായി കിംവദന്തികളും പ്രതീക്ഷിച്ചിരുന്നതുമായ ഈ നീക്കം, ടെക്...

Read moreDetails

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ...

Read moreDetails

ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി; അസ്ട്രസെനക്ക കൊവിഡ് വാക്‌സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം...

Read moreDetails

മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024ല്‍ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകന്‍; ഇലക്ട്രോ മാഗ്‌നറ്റിക് പള്‍സ് സാങ്കേതിക വിദ്യയാല്‍ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം

ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന ബ്രസീലിലെ പാരാസൈക്കോളജിസ്റ്റ് കൂടിയായ ആഥോസ് സലോം പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇലക്ട്രോമാഗ്‌നറ്റിക് പള്‍സ് എന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി...

Read moreDetails

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് വാന്‍കൂവറില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട്...

Read moreDetails

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ – Indian student dies under mysterious circumstances in US

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - Indian student dies under mysterious circumstances in US ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ...

Read moreDetails

ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഭൂഗര്‍ഭ സബ്‌വേ ഒഴിപ്പിച്ചു – Earthquake in New York; Air services were suspended and the underground subway was evacuated

ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഭൂഗര്‍ഭ സബ്‌വേ ഒഴിപ്പിച്ചു - Earthquake in New York; Air services were suspended and the underground subway...

Read moreDetails

അർ‌ധരാത്രി നിശ്ചലമായി വാട്സാപ്പ്

രാജ്യവ്യാപകമാി ബുധനാഴ്ച രാത്രി വാട്സാപ്പ് നിശ്ചലമായി. വാട്സാപ്പിന്‍റെ വൈബ്ബ് പതിപ്പും മൊബൈൽ വേർഷനുമാണ് തടസപ്പെട്ടത്. രാത്രി 11.47 മുതൽ ആരംഭിച്ച പ്രശ്നം 2 മണിക്കൂറോളം നീണ്ടു നിന്നു....

Read moreDetails

ബാള്‍ട്ടിമോര്‍ അപകടം: കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍, നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്‌

അമേരിക്കയിലെ മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലമാണ് ഇന്നലെ ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിടിച്ച് തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക്...

Read moreDetails
Page 13 of 20 1 12 13 14 20