World Malayalam News

ഉപയോഗിച്ച പാചകഎണ്ണയിൽ നിന്ന് വിമാന ഇന്ധനം: ഇന്ത്യയുടെ ആദ്യ സുസ്ഥിര എവിയേഷൻ ഫ്യൂവൽ പ്ലാന്റ് ഈ വർഷാവസാനത്തോടെ

പാനിപ്പത് / ന്യൂഡൽഹി – ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച പാചകഎണ്ണ (Used Cooking Oil) വിമാന ഇന്ധനമായി (Sustainable Aviation Fuel – SAF) മാറ്റുന്ന പദ്ധതി...

Read moreDetails

ജേസൺ കോർബെറ്റിനെ കൊല്ലുന്നതിന് ഒരു വർഷം മുമ്പ് ‘മികച്ച’ ശുക്ലാണു വാങ്ങി രഹസ്യമായി ഗർഭം ധരിക്കാമെന്ന് മോളി മാർട്ടൻസ് സുഹൃത്തുക്കളോട് പറഞ്ഞു

നോർത്ത് കരോലിന / ലിമറിക്ക് – അയർലൻഡുകാരനായ ജേസൺ കോർബെറ്റിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ യുവതി മോളി മാർട്ടൻസ് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. കൊലപാതകത്തിന്...

Read moreDetails

കിഷ്ത്വാറിൽ 65 പേർ മരിച്ചു; കത്തുവയിലും മറ്റൊരു മേഘസ്പോടനം – 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കത്തുവ, ജമ്മു കശ്മീർ – ജമ്മു കശ്മീരിൽ വീണ്ടും ദുരന്തം. കിഷ്ത്വാർ ജില്ലയിൽ നടന്ന വൻ മേഘസ്പോടനത്തിൽ ശക്തമായ മഴയെ തുടർന്നു 65 പേർ മരിച്ചിട്ട് ദിവസങ്ങൾക്കകം,...

Read moreDetails

ന്യൂയോർക്ക് സിറ്റിയിൽ ലീജണേഴ്സ് രോഗബാധ; നാല് മരണം, 99 പേർക്ക് സ്ഥിരീകരണം

ന്യൂയോർക്ക് സിറ്റി വീണ്ടും പൊതുജനാരോഗ്യ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഹാർലെം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ലീജണേഴ്സ് രോഗം (Legionnaires’ disease) വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയത്....

Read moreDetails

ടിപ്പറാരിയിൽ വാരാന്ത്യത്തിൽ രാത്രികാല ജലനിയന്ത്രണം; ചൂട് തരംഗം മൂലം ജലവിതരണത്തിന് സമ്മർദം

ടിപ്പറാരിയിലെ വിവിധ പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ രാത്രികാല ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി Uisce Éireann അറിയിച്ചു. തുടരുന്ന ചൂട് തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജലാശയത്തിലെ നിലങ്ങൾ താഴ്ന്നതിനാലും പ്രവർത്തനപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലുമാണ് നിയന്ത്രണങ്ങൾ...

Read moreDetails

പാകിസ്താനിൽ മിന്നൽ പ്രളയം; 320 ലധികം പേർ മരിച്ചു

പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ലധികം പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രളയം ഏറ്റവുമധികം ബാധിച്ചത് പാകിസ്താനിലെ ബുനര്‍ ജില്ലയിലാണ്. വെള്ളിയാഴ്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍...

Read moreDetails

അലാസ്ക ഉച്ചകോടി: മണിക്കൂറുകൾ നീണ്ട ചർച്ച, ഒടുവിൽ നിരാശ; കരാറില്ലാതെ ട്രംപും പുട്ടിനും മടങ്ങി

അലാസ്ക∙ ലോകം ആകാംഷയോടെ ഉറ്റുനോക്കിയ യുഎസ്-റഷ്യൻ പ്രസിഡന്റുമാരുടെ അലാസ്ക ഉച്ചകോടിക്ക് നിരാശാജനകമായ പര്യവസാനം. യുക്രെയ്നിലെ സംഘർഷത്തിന് അറുതിവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ നടന്ന ചർച്ചകൾ ഫലം കാണാതെ...

Read moreDetails

സ്ലൈഗോ സ്കൂളുകളിൽ സെപ്റ്റംബർ മുതൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണവും നിരോധനവും

സ്ലൈഗോ : വരാനിരിക്കുന്ന സെപ്റ്റംബർ മുതൽ സ്ലൈഗോ ഉൾപ്പെടെ രാജ്യത്തെ എല്ലാ അംഗീകൃത പ്രൈമറി, പോസ്റ്റ്-പ്രൈമറി സ്കൂളുകളിലും വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കുമെന്ന്...

Read moreDetails

രാജ്യത്ത് 387 രോഗികൾ ട്രോളികളിൽ; മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാമോഗ്രാം സേവനം താൽക്കാലികമായി നിർത്തി

2025 ആഗസ്റ്റ് 15: രാജ്യത്തെ ആശുപത്രികളിൽ 387 രോഗികൾ ഇപ്പോഴും കിടക്ക ലഭിക്കാത്തത് ആരോഗ്യ രംഗത്തെ ഗുരുതര പ്രതിസന്ധിയെ വീണ്ടും തുറന്നു കാട്ടുന്നു. ഐറിഷ് നഴ്‌സസ് ആൻഡ്...

Read moreDetails

യാച്ചിൽ മരിച്ച അയർലൻഡ് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട ‘ബ്രെയിൻ കാൻസർ’ ആരോപണം കുടുംബം തള്ളി

അമേരിക്കയിലെ യാച്ചിൽ മരിച്ച മാർത്താ നോലൻ-ഓ’സ്ലറ്റാറ ബ്രെയിൻ കാൻസറിനെതിരെ പോരാടുകയായിരുന്നുവെന്ന അവകാശവാദം കുടുംബം ഞെട്ടലോടെയാണ് തള്ളിക്കളഞ്ഞത്.ire 33 വയസ്സുകാരിയായ കാർലോ സ്വദേശിനി മാർത്തായുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ച...

Read moreDetails
Page 1 of 18 1 2 18