India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ജൂൺ എട്ടിന് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: റിപ്പോർട്ട്

ജൂൺ 8-ന് നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം...

Read moreDetails

തൃശൂർ ഞാൻ അങ്ങ് എടുത്തു, ബിജെപി സ്ഥാനാർത്തി സുരേഷ് ഗോപി വിജയിച്ചു.

തൃശ്ശൂര്‍: തൃശ്ശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഇതൊരു...

Read moreDetails

കിതച്ചുകയറി ബി.ജെ.പി, 200-ന് മുകളിൽ ‘ഇൻഡ്യ’ സഖ്യം

അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ എന്‍.ഡി.എ. 300 സീറ്റ് തികയ്ക്കാൻ വിയർക്കുന്നു. ബി.ജെ.പിയുടെയും...

Read moreDetails

സുരേഷ് ഗോപി തൃശൂർ കൊണ്ട് പോകുമോ ? ലീഡ് എഴുപതിനായിരത്തിനു മുകളിൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് എഴുപതിനായിരം പിന്നിട്ടു. സുരേഷ് ഗോപി പടിപടിയായി ലീഡ് ഉയർത്തുകയാണ്. എൽഡിഎഫ് സ്ഥാനാർഥി...

Read moreDetails

ഡല്‍ഹിയില്‍ താജ് എക്‌സ്പ്രസില്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിനിനുള്ളില്‍ തീപിടിത്തം.തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തം. നാല് കോച്ചുകള്‍ കത്തിനശിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ഇന്ന്...

Read moreDetails

സിനിമാ കഥയല്ല! കേരള അവയവക്കടത്ത് റാക്കറ്റ്, മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാബേസ്

കേരളവുമായി ബന്ധമുള്ള രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിനെ മെയ് അവസാനവാരം പൊലീസ് കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് നിരവധി യുവാക്കളെ വൃക്ക മാറ്റിവയ്ക്കുന്നതിനായി ഇറാനിലേക്ക് കടത്തിയതായി അന്വേഷണത്തിൽ...

Read moreDetails

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. യാഷറന്‍ സിങിന്റെ ബാഗേജ്...

Read moreDetails

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി – Actress Meera Vasudev got married for the 3rd time

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി - Actress Meera Vasudev got married for the third time സിനിമാ- ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനായിക മീരാ...

Read moreDetails

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന് – New coach for Kerala Blasters from Sweden

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന് - New coach for Kerala Blasters from Sweden കൊച്ചി: ഇവാൻ വുക്കുമനോവിച്ചിന്‍റെ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ...

Read moreDetails

നോര്‍ക്ക – കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ് : 13 പേര്‍ ആദ്യം കാനഡയിൽ എത്തും. ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത് 190 പേർ

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍...

Read moreDetails
Page 21 of 41 1 20 21 22 41