പ്രതികളെ ചോദ്യം ചെയ്യാന് ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല് പാര്ലമെന്റിലെത്തി. പുറത്ത് പിടിയിലായവര്ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി....
Read moreDetailsആധാര് കാര്ഡിലെ വിവരങ്ങള് ഓണ്ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി തീരാന് ഇനി 2 ദിവസം മാത്രം. സെപ്റ്റംബര് 14ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല് ഉപയോക്താക്കളുടെ താത്പര്യം മാനിച്ച്...
Read moreDetailsകൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്. ഇന്ന് (12/12/2023) പവന് 160 രൂപ താഴ്ന്ന് ഒരു പവന് സ്വർണത്തിന്റെ വില 45,400 രൂപയായി. ഗ്രാമിന് 20 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം...
Read moreDetailsനിയമസഭ പിരിച്ചുവിട്ടതില് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ആം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി...
Read moreDetailsഎറണാകുളം ഓടക്കാലിയില് മുഖ്യമന്ത്രിയുടെ ബസിനുനേരെ കറുത്ത ഷൂ എറിഞ്ഞവര്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നാല് കെ.എസ്.യു പ്രവര്ത്തകര്ക്കെതിരെയാണ് കേസെടുത്തത്. അതേസമയം കെ.സ്.യു, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ...
Read moreDetailsനടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില് നിന്നും ഡിസ്ചാര്ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ആഴ്ചകളായി ചികില്സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്ണ്ണ ആരോഗ്യവാനാണ് എന്നാമ് ഡിഎംഡികെ പുറത്തിറക്കിയ പത്ര...
Read moreDetailsഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് ഡര്ബനില് കിങ്സ്മീഡ് മൈതാനത്ത് തുടക്കമാകും ഇന്ത്യന് സമയം രാത്രി ഏഴരക്കാണ് മത്സരം. സൂര്യകുമാര് യാദവാണ് ഇന്ത്യന് ടീമിനെ നയിക്കുക. ഓസ്ട്രേലിയക്കെതിരായ ട്വന്റി...
Read moreDetailsസിറോ മലബാര് സഭ മേജര് ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന് ജനുവരിയില് നടപടി തുടങ്ങും. 8 മുതല് 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില് തിരഞ്ഞെടുപ്പിനായുള്ള നടപടികള് ആരംഭിക്കും....
Read moreDetailsസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ...
Read moreDetailsസീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ...
Read moreDetails