Saturday, January 11, 2025

India News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; IPC-യും CrPC-യും ഇനി ചരിത്രം

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡൻസ് ആക്ട് എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,...

Read moreDetails

മനുഷ്യക്കടത്തെന്ന് സംശയം; 300-ൽ അധികം ഇന്ത്യൻ യാത്രക്കാരുണ്ടായിരുന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു

വിമാനത്തിൽ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. യാത്രക്കാരിൽ രണ്ടുപേർ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിൽ....

Read moreDetails

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി....

Read moreDetails

ലുലു ഇനി പാലക്കാടും

ലുലു പാലക്കാട്ട് ആരംഭിക്കുന്ന ഷോപ്പിങ് മാൾ ഇന്നലെ തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു. കൊച്ചി - സേലം ദേശീയപാതയോരത്ത് കണ്ണാടിയിലാണ് പുതിയ മാൾ. ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച...

Read moreDetails

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലര്‍ട്ട്...

Read moreDetails

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു: കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും

കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം...

Read moreDetails

കൊല്ലത്ത് 80 കാരിയെ കസേരയിൽനിന്നു തള്ളിയിട്ടു, മർദിച്ചു; മരുമകൾ കസ്റ്റഡിയില്‍

കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ വയോധികയെ ക്രൂരമായി മർദിച്ച മരുമകൾ പൊലീസ് കസ്റ്റഡിയിൽ. കസേരയിലിരിക്കുന്ന 80 കാരിയായ വയോധികയെ മകന്‍റെ ഭാര്യ മഞ്ജുമോൾ തോമസ് തള്ളിയിടുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ...

Read moreDetails

യൂറോപ്യൻ കൗൺസിൽ പച്ചക്കൊടി കാട്ടി: ഷെങ്കൻ വിസ ഇനി ഡിജിറ്റലാവും

യൂറോപ്യൻ കൗൺസിൽ ഇന്ന് പുതിയ നിയമങ്ങൾ അംഗീകരിച്ചു. ഷെഞ്ചൻ പ്രദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വിസയ്ക്ക് ഓൺലൈനായി ഉടൻതന്നെ അപേക്ഷിക്കാൻ ഉള്ള സാഹചര്യമുണ്ടാവും. നിരവധി തരത്തിലുള്ള ആഭ്യന്തര...

Read moreDetails

ശബരിമല സ്പെഷല്‍ വന്ദേ ഭാരത് അനുവദിച്ചു

ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ സര്‍വീസ് നുവദിച്ചത്. ചെന്നൈയില്‍ നിന്ന് രാവിലെ...

Read moreDetails

കേരളത്തില്‍ ആദ്യമായി എ എ പി അക്കൗണ്ട് തുറന്നു. അഭിനന്ദിച്ച് കേജ്‌രിവാൾ

കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയ കാട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന കുര്യന്‍...

Read moreDetails
Page 19 of 31 1 18 19 20 31

Recommended