Kerala Malayalam News

Stay updated on all the latest Kerala news, from politics to culture. Get the inside scoop on Kerala's top stories and events.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. യാഷറന്‍ സിങിന്റെ ബാഗേജ്...

Read moreDetails

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി – Actress Meera Vasudev got married for the 3rd time

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി - Actress Meera Vasudev got married for the third time സിനിമാ- ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനായിക മീരാ...

Read moreDetails

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന് – New coach for Kerala Blasters from Sweden

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന് - New coach for Kerala Blasters from Sweden കൊച്ചി: ഇവാൻ വുക്കുമനോവിച്ചിന്‍റെ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ...

Read moreDetails

നോര്‍ക്ക – കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ് : 13 പേര്‍ ആദ്യം കാനഡയിൽ എത്തും. ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത് 190 പേർ

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍...

Read moreDetails

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് യാത്രക്കാരുടെ  ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വലത്തെ എഞ്ചിനില്‍ തീയുമായി പറന്നിറങ്ങിയ...

Read moreDetails

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അന്തരിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു....

Read moreDetails

Human Trafficking to Russia; Two people are under arrest – റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

Human Trafficking to Russia; Two people are under arrest - റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടു​പേ​രെ...

Read moreDetails

കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ കുഴഞ്ഞു വീണു

കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മേൽ കുഴഞ്ഞുവീണുചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുഎടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ തളർച്ച അനുഭവപെടുകയായിരുന്നു

Read moreDetails

യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ...

Read moreDetails

കേരളത്തിലെയും കർണാടകത്തിലെയും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓ ഐ സീ സീ അയർലണ്ടും പങ്കാളികളായി

ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഓ ഐ സീ സീ അയർലണ്ടിന്റെ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ പ്രചരണത്തിന് നേതൃത്വം...

Read moreDetails
Page 9 of 18 1 8 9 10 18
1