Kerala Malayalam News

Stay updated on all the latest Kerala news, from politics to culture. Get the inside scoop on Kerala's top stories and events.

അഫ്സാക്കിന്റെ ക്രൂരതയ്ക്ക് തൂക്കുകയർ

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര ബാലസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. ശിശുദിനത്തിൽ കൊടുംക്രൂരതയ്ക്ക് വധശിക്ഷ വിധിച്ചു കോടതി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി...

Read moreDetails

ശബരിമല തീർഥാടനം: ‘അയ്യന്‍’ ആപ്പുമായി വനം വകുപ്പ്

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു സഹായമാകുന്ന തരത്തില്‍ "അയ്യന്‍' മൊബൈല്‍ ആപ്പ്. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍...

Read moreDetails

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ ഫ്രാൻസിസ് അന്തരിച്ചു.

മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റും, താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു. കേരള...

Read moreDetails

നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് വ്യാഴാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് വയസ്സ് 58. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി കലാകാരനായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം...

Read moreDetails

സംസ്ഥാനത്തിലെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിൽ : ശശി തരൂർ

സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ...

Read moreDetails

കെട്ടിടനമ്പർ അനുവദിക്കാത്ത നടപടിയിൽ പഞ്ചായത്ത് പടിക്കൽ സമരവുമായി പ്രവാസി വ്യവസായി.

കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് ഉടമ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തുന്നത്. പഞ്ചായത്ത് ഓഫീസിൽ വിവിധ...

Read moreDetails

വ്യാജ ഷെങ്കന്‍ വീസ: ഏഴ് മലയാളികളെ സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും തിരിച്ചയച്ചു, ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ

യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലേക്കുള്ള വ്യാജ ഷെങ്കൻ വീസയുമായെത്തിയ ഏഴ് മലയാളികളെ സ്വീസ് ഇമ്മിഗ്രെഷൻ അധികൃതർ ഡിപോർട്ട് ചെയ്‌തു. സൂറിക് വിമാനത്താവള ഇമിഗ്രെഷൻ അധികൃതർ നൽകിയ വിവരത്തെ...

Read moreDetails

കളമശ്ശേരി സ്ഫോടനം മരണം നാലായി

ആലുവ തായിക്കാട്ടുകര ഗണപതിപ്ലാക്കൽ മോളി ജോയ് (61) മരിച്ചു. മോളി ജോയ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5.08 നാണ് മരണം സംഭവിച്ചത്. കളമശ്ശേരി...

Read moreDetails

കേരളത്തിലെ പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ

കേരളത്തിലെ പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കേരള ഫുഡ് വ്ലോഗറും ജനപ്രിയ ഓൺലൈൻ ഫുഡ് ഗ്രൂപ്പായ ഈറ്റ് കൊച്ചി...

Read moreDetails
Page 16 of 19 1 15 16 17 19