Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നേരെ സൈബര്‍ അക്രമണം,  പിന്നില്‍ റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാര്‍; അന്വേഷണവുമായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍

ലണ്ടനിലെ മൂന്ന് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി സൈബര്‍ അക്രമണം. പണം ആവശ്യപ്പെട്ടുള്ള റാന്‍സംവെയര്‍ എത്തിയത് റഷ്യയില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ...

Read moreDetails

യുകെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം

യുകെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം NHS ട്രസ്റ്റ് ഗ്രൂപ്പിൽ ഇന്നലെ കണ്ടെത്തിയ Ransomware ആക്രമണം കാരണം ലണ്ടനിലെ പ്രധാനപ്പെട്ട പല ഹോസ്പിറ്റലുകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്...

Read moreDetails

പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഈ വർഷത്തെ രണ്ടാം ശമ്പള വർദ്ധനവ് ഈ മാസം മുതൽ

പുതിയ ദേശീയ വേതന കരാർ പുരോഗമിക്കുന്നതിനനുസരിച്ച്, അയർലണ്ടിലുടനീളം ഉള്ള പൊതുമേഖലാ തൊഴിലാളികൾക്ക് അവരുടെ മൊത്തത്തിലുള്ള 10.25% വേതന വർദ്ധനയുടെ രണ്ടാം ഘട്ട വർദ്ധന ഈ മാസം ലഭിക്കും....

Read moreDetails

തൊഴിൽ അന്വേഷകർക്കു പ്രതീക്ഷയായി ജര്‍മനിയുടെ ജോബ് സീക്കർ വിസ

ഓപ്പർച്ചൂണിറ്റി കാർഡ് എന്ന പേരിൽ ജര്‍മനിയുടെ പുതിയ തൊഴിൽ അന്വേഷക വിസ നിലവിൽ വന്നു. വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് ജർമൻ സർക്കാരിന്‍റെ...

Read moreDetails

അയർലൻഡിന് കുടിയേറ്റം ‘നല്ല കാര്യം’ പക്ഷെ EU അതിർത്തികളിൽ നിയന്ത്രണം ചർച്ച ചെയ്യാതിരിക്കുന്നത് ‘അസംബന്ധം’ – സൈമൺ ഹാരിസ്

കുടിയേറ്റം അയർലണ്ടിന് ഗുണകരമാണെങ്കിലും, യൂറോപ്യൻ യൂണിയൻ അതിർത്തികളുടെ മേലുള്ള നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് നിർണായകമാണെന്ന് ടീഷക്ക് സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള മൂന്നാം രാജ്യങ്ങളിൽ അഭയം...

Read moreDetails

MIND Mega Mela ജൂൺ 1ന് ; ഒരുക്കങ്ങൾ പൂർത്തിയായി

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം...

Read moreDetails

ലണ്ടനിൽ 10 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടിക്ക് വെടിയേറ്റു, ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടും വെടിയുണ്ട പുറത്തെടുക്കാനായില്ല

കിഗ്‌സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ ഒരു റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ...

Read moreDetails

റെവല്യൂട്ട് സേവിങ്സ് അക്കൗണ്ട് തുണച്ചു, ഉയർന്ന പലിശയുള്ള പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ബാങ്ക് ഓഫ് അയർലൻഡ് രംഗത്ത്

3 ശതമാനം വരെ പലിശ നൽകുന്ന രണ്ട് പുതിയ നിക്ഷേപ നിരക്ക് അവതരിപ്പിച്ചുകൊണ്ട് ബാങ്ക് ഓഫ് അയർലൻഡ് വിപണിയെ അത്ഭുതപ്പെടുത്തി.യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തയാഴ്ച അതിന്റെ പലിശനിരക്ക്...

Read moreDetails

ഐറിഷ് പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കൽ എളുപ്പം ആവാൻ ഉള്ള നിയമം അവസാന ഘട്ടത്തിലേക്ക്

റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്നുള്ള ആളുകൾക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള എളുപ്പവഴി യുകെയിൽ നിയമമാകുന്നതിന് ഒരു പടി കൂടി അടുത്തു. യുകെയിലെ ഹൗസ് ഓഫ് കോമൺസ് പാസാക്കിയ...

Read moreDetails

കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ...

Read moreDetails
Page 84 of 121 1 83 84 85 121