Friday, November 15, 2024

Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

സ്ലൈഗോയിൽ പെപ്‌കോ ഔട്ട്‌ലെറ്റ് ഇന്ന് പ്രവർത്തനമാരംഭിക്കും

യൂണിറ്റ് 4, ക്ലിവേറാ റീട്ടെയിൽ പാർക്ക്, സ്ലൈഗോയിൽ സ്ഥിതി ചെയ്യുന്ന പുതിയ ഔട്ട്‌ലെറ്റ് അയർലണ്ടിലെ പത്താമത്തെ പെപ്‌കോ സ്റ്റോറാണ്. ഡിസംബർ 9, ശനിയാഴ്ച തുറക്കുന്ന, സ്ലൈഗോയുടെ ക്ലിവേറാ...

Read moreDetails

ബ്രിട്ടനിലെ കോപ്റ്റിക് ദേവാലയത്തില്‍ നടന്ന ആഗമനകാല ശുശ്രൂഷയില്‍ പങ്കെടുത്ത് ചാള്‍സ് രാജാവ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ സെന്റ്‌ ജോര്‍ജ്ജ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ആഗമനകാല ശുശ്രൂഷയിലും, ക്രിസ്തുമസ് വിരുന്നിലും പങ്കെടുത്ത് ചാള്‍സ് രാജാവ്. ഏതാണ്ട് അഞ്ഞൂറിലധികം വിശ്വാസികളും ചടങ്ങില്‍...

Read moreDetails

വാട്ടർഫോർഡ് സെവൻസ് ഫുട്ബാൾ മേള: ഡബ്ലിന്‍ ടീമുകള്‍ക്ക് കിരീടം

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബാളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബാൾ മേളക്ക് കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും...

Read moreDetails

നൂറുകണക്കിന് ഇറ്റാലിയൻ ഡോക്ടർമാരും നഴ്‌സുമാരും തൊഴിൽ സാഹചര്യങ്ങളുടെ പേരിൽ സമരത്തിൽ

ഇടതടവില്ലാതെ പെയ്ത മഴയെ അവഗണിച്ച് നൂറുകണക്കിന് ഇറ്റാലിയൻ ഡോക്ടർമാരും നഴ്സുമാരും ചൊവ്വാഴ്ച സെൻട്രൽ റോമിൽ ഒത്തുകൂടി, തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും പൊതുജനാരോഗ്യ മേഖലയെ ബാധിക്കുന്ന സമീപകാല നടപടികളോടുള്ള...

Read moreDetails

ജനുവരിയിൽ അയർലണ്ടിൽ പത്തു റൂട്ടുകളിൽ ടോൾ വർധിക്കും

പത്ത് പ്രധാന റൂട്ടുകളിലെ ടോൾ നിരക്ക് ഉയരാൻ പോകുന്നതിനാൽ, പുതുവർഷത്തിന്റെ പ്രഭാതം രാജ്യത്തുടനീളമുള്ള വാഹനമോടിക്കുന്നവർക്ക് അത്ര സന്തോഷം പകരുന്നതായിരിക്കില്ല. ഈ വർദ്ധനവ് M50, ഡബ്ലിൻ ടണൽ തുടങ്ങിയ...

Read moreDetails

സന്തോഷവാർത്ത : അയർലണ്ടിൽ ജനിച്ചു മൂന്നു വർഷം കഴിഞ്ഞ കുട്ടികൾക്ക് ഇനി മുതൽ ഐറിഷ് പൗരത്വത്തിനായി ഓൺലൈനിൽ അപേക്ഷിക്കാനാവും

അയർലണ്ടിൽ ജനിച്ചു മൂന്നു വര്ഷം തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വം വേണമെന്നുണ്ടെങ്കിൽ ഇനി മുതൽ ഓൺലൈനിൽ അപേക്ഷിക്കാം. ഇതിനു മാതാപിതാക്കൾക്ക് ഐറിഷ് പൗരത്വം വേണം എന്ന് ഇല്ല....

Read moreDetails

കെയറര്‍ ജോലിക്ക് ഇനി ആശ്രിത വിസയില്ല, നിയമങ്ങൾ കടുപ്പിച്ച് UK, വിദ്യാർത്ഥികളും പരിങ്ങലിലാകും

ബ്രിട്ടനിൽ ചേക്കേറാനുള്ള ഇന്ത്യാക്കാരുടെ മോഹവും പൊലിയുന്നു. UK കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. ഹെല്‍ത്ത് കെയറർ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസ ലഭിക്കില്ല. ഏപ്രില്‍...

Read moreDetails

അയർലണ്ടിന്റെ ആദ്യ ഉപഗ്രഹം ഡോണഗലിന് മുകളിൽ കണ്ടെത്തി

ഈ ആഴ്ച ആദ്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച അയർലണ്ടിന്റെ ആദ്യ ഉപഗ്രഹം ആയി Eir-Sat1 മാറി. യുസിഡിയിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഉപഗ്രഹം കാലിഫോർണിയയിൽ വിക്ഷേപിച്ചു. ഉപഗ്രഹത്തിന്റെ പ്രവർത്തനം...

Read moreDetails

ഗാർഡ പിന്തുണയോടെ ക്രിസ്മസിന് മുന്നോടിയായി MTU സൈബർ സ്‌കിൽസ് സ്‌കാം പ്രിവൻഷൻ ടൂൾ അവതരിപ്പിച്ചു

ഉത്സവകാല ഷോപ്പിംഗ് സീസൺ ആരംഭിക്കുമ്പോൾ, ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്കായി MTU സൈബർ സ്കിൽസ് സൈബർ സ്‌കാമുകൾ തടയുന്നതിനായി ഒരു പുതിയ പ്രതിരോധ മാർഗം അവതരിപ്പിച്ചിരിക്കുകയാണ്: https://check.cyberskills.ie എന്ന...

Read moreDetails

സെൻട്രൽ പാരീസ് ആക്രമണം: ജർമ്മൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

പാരീസ്: തീവ്ര ഇസ്ലാമിക ആക്രമണം ആസൂത്രണം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും മാനസിക ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്ത ഒരാൾ ശനിയാഴ്ച രാത്രി പാരീസിലെ ഈഫൽ ടവറിന് സമീപം...

Read moreDetails
Page 38 of 52 1 37 38 39 52

Recommended