Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

ഓ ഐ സീ സീ അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി

വാട്ടർഫോർഡ് : ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ...

Read moreDetails

അയർലണ്ടിൻ്റെ പുതിയ ട്രാഫിക് നടപടികൾ: ഡബ്ലിനിൽ ഓട്ടോമാറ്റിക് റെഡ്-ലൈറ്റ് ക്യാമറകൾ നിലവിൽ വരുന്നു

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ നഗരത്തിലുടനീളമുള്ള പ്രധാന ജംഗ്ഷനുകളിൽ ഓട്ടോമാറ്റിക് റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ. ഈ വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന...

Read moreDetails

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന്.

വാട്ടർഫോർഡ്:വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു...

Read moreDetails

ആറു കൌണ്ടികളിൽ കനത്ത മഞ്ഞും ഐസും; ഓറഞ്ച് സ്റ്റാറ്റസ് മുന്നറിയിപ്പ്

അയർലൻഡിൽ മഞ്ഞും ഐസും മൂലം ഓറഞ്ച് സ്റ്റാറ്റസ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാർലോ, കില്ക്കെന്നി, വിക്ലോ, ക്ലെയർ, ലിമറിക്, ടിപ്പറേരി എന്നീ ആറു കൌണ്ടികൾക്ക് നാളെ വൈകുന്നേരം 5...

Read moreDetails

അയർലണ്ട് മലയാളി ദേവസ്യ പട നിലം ചെറിയാൻ (സാജൻ) അന്തരിച്ചു

ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) (49) നിര്യാതനായി. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025)...

Read moreDetails

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി അയർലണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു.

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച അനുശോചനയോഗം ഡബ്ലിൻ,ഹോളിസ് ടൗണിൽ വച്ച് നടന്നു. യോഗത്തിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ജീവൻ മടപ്പാട്ട് അധ്യക്ഷനായി. ഭാഷയ്ക്കും, സാഹിത്യത്തിനും...

Read moreDetails

പുതുവർഷം അയർലണ്ടിൽ കൊണ്ടുവരുന്ന ഇന്ധനവില വർദ്ധനയും ടാക്സ് പെയേഴ്‌സ് റിലീഫുകളും: നിങ്ങൾ അറിയേണ്ടത്

പുതുവർഷം ആരംഭിക്കുമ്പോൾ ഐറിഷ് മോട്ടോറിസ്റ്റുകൾ ഇന്ധന വിലയിൽ മറ്റൊരു വർദ്ധനവ് നേരിടുകയാണ്. അതേസമയം സമീപകാല ബജറ്റ് മാറ്റങ്ങൾ കാരണം നികുതിദായകർക്ക് കുറച്ച് സാമ്പത്തിക ആശ്വാസവും ലഭിക്കും. ഇന്ധന...

Read moreDetails

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 4ന്

വാട്ടർഫോർഡ്:വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി നാലിന് ശനിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി...

Read moreDetails

അനധികൃതമായി താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും നാടുകടത്താൻ ചാർട്ടർ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ അയർലൻഡ്

രാജ്യത്തെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും നാടുകടത്തുന്നതിന് ചാർട്ടർ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ അയർലൻഡ്. നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമാക്കാനും നാടുകടത്തൽ ഉത്തരവുകൾ...

Read moreDetails

യുകെയിൽ കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

എഡിൻബറോ ∙ യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ...

Read moreDetails
Page 13 of 68 1 12 13 14 68