Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

Rishi Sunak announces election in Britain – ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് ഋ​ഷി സു​ന​ക്

ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് ഋ​ഷി സു​ന​ക് - Rishi Sunak announces election in Britain ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഋഷി സു​ന​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം....

Read moreDetails

ഷെങ്കൻ വിസ ഫീസ് 12% കൂട്ടി

ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന. മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയും കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45...

Read moreDetails

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി നല്‍കിയ ശേഷം വിദേശികള്‍ക്ക് തൊഴിലവസരം: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യവത്കരണം

മൂന്നു ലക്ഷം ജോലി ഒഴിവുകളിലേക്ക് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ ജീവിക്കുന്ന ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യാന്‍ ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതിയാണ് യുകെ നടപ്പാക്കുന്നത്. കെയര്‍...

Read moreDetails

വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍; വില്ലനായത് സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍; അതുകൊണ്ടു വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും

ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാന്‍ യു കെ സര്‍ക്കാര്‍ ഒരുമ്പെടുമ്പോള്‍ തിരിച്ചടിയാകുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍...

Read moreDetails

മൈൻഡ് മെഗാ മേള 2024ലെ പരിപാടികളിൽ പങ്കെടുക്കാൻ പേര് കൊടുത്തോ ?

ജൂണ്‍ ഒന്നാം തിയതി ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് ഒരുക്കുന്ന മെഗാമേളയിലേക്കുള്ള വിവിധ മത്സരങ്ങളുടെ രെജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു  റുബിക്സ് ക്യൂബ് , കാരംസ്, വടം വലി,...

Read moreDetails

കീടനാശിനി കണ്ടെത്തി. ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി യുകെ

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് കർശന പരിശോധന ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാരകമായ രാസപദാർത്ഥങ്ങൾ സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ . ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ...

Read moreDetails

അടുത്തയാഴ്ച മുതൽ ഐറിഷ് പൊതുനിരത്തുകളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് നിയമസാധുത

16 വയസ്സിന് മുകളിലുള്ള ആർക്കും അവ റോഡുകളിൽ നിയമപരമായി ഉപയോഗിക്കാൻ കഴിയും, കാരണം അവർ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത പാലിക്കുന്നു, കൂടാതെ ഇ-സ്‌കൂട്ടറുകൾ യാത്രക്കാരനോ ചരക്കുകളോ...

Read moreDetails

ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫർ ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകളുടെയും പങ്കാളികളുടെ ശ്രദ്ധയ്ക്ക്! നിങ്ങൾ ഇനി മുതൽ സ്റ്റാമ്പ് 1G-ക്ക് അർഹർ

ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫർ ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകളുടെയും പങ്കാളികളുടെ ശ്രദ്ധയ്ക്ക്! നിങ്ങൾ ഇനി മുതൽ സ്റ്റാമ്പ് 1G-ക്ക് അർഹർ ജസ്റ്റിസ് ആൻഡ്...

Read moreDetails

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം...

Read moreDetails

സ്ലൈഗോ, ഡോനിഗൽ എന്നിവിടങ്ങളിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ്

സ്ലൈഗോ, ഡോനിഗൽ എന്നീ കൗണ്ടികളിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് നൽകി മെറ്റ് ഏറാൻ. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ പ്രാബല്യത്തിൽ വരുന്ന മുന്നറിയിപ്പ് ഇന്ന് രാത്രി 9...

Read moreDetails
Page 120 of 155 1 … 119 120 121 … 155