Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

എയർ ലിംഗസ് പൈലറ്റുമാരുടെ പണിമുടക്ക് താൽക്കാലികമായി നിർത്തി: യാത്രക്കാർക്ക് ആശ്വാസം

ലേബർ കോടതിയുടെ ശുപാർശയെത്തുടർന്ന് ഐറിഷ് എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ (IALPA) പ്രതിനിധീകരിക്കുന്ന എയർ ലിംഗസ് പൈലറ്റുമാർ അവരുടെ വ്യാവസായിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ശമ്പളവും...

Read moreDetails

കാർഡിയാക് അറസ്റ്റ് പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ, അയർലണ്ടിൽ എനർജി ഡ്രിങ്ക്‌സ് നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു

എനർജി ഡ്രിങ്കുകളുടെ അമിതമായ ഉപഭോഗം ഉൾപ്പെടുന്ന സമീപകാല സംഭവങ്ങൾ ഈ പാനീയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ചും അവയുടെ വിൽപ്പന നിയന്ത്രിക്കണോ നിരോധിക്കണമോ എന്നതിനെക്കുറിച്ചും അയർലണ്ടിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. വൻതോതിൽ...

Read moreDetails

ഐറിഷ് ടൂറിസ്റ്റുകൾക്ക് യാത്രാ മുന്നറിയിപ്പ്: സ്പെയിനിലും തുർക്കിയിലും ശക്തമായ ഭീകരാക്രമണ ഭീഷണി

തീവ്രവാദ ഭീഷണിയെത്തുടർന്ന് സ്പെയിനിലേക്കും തുർക്കിയിലേക്കും യാത്രകൾ ആസൂത്രണം ചെയ്യുന്ന ഐറിഷ് വിനോദസഞ്ചാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് വിദേശകാര്യ വകുപ്പ്.ഐറിഷ് വിനോദസഞ്ചാരികളുടെ ജനപ്രിയ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലെ പ്രധാന...

Read moreDetails

സംതൃപ്തിയിൽ നിന്ന് സങ്കീർണ്ണതയിലേക്ക്: ഐറിഷ് ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യത്യസ്തതയാർന്ന ലാൻഡ്സ്കേപ്പ്

സമീപകാല റിപ്പോർട്ടുകൾ അയർലണ്ടിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ശക്തിയും മെച്ചപ്പെടുത്തൽ ആവശ്യമായ മേഖലകളും ചൂടിക്കാണിക്കുന്ന സങ്കീർണമായ ഒരു ഭൂപ്രകൃതിയിലേക്ക് വിരൽചൂണ്ടുന്നു. ഐറിഷ് സർവേ ഓഫ് സ്റ്റുഡന്റ് എൻഗേജ്‌മെന്റും (StudentSurvey.ie) മറ്റ്...

Read moreDetails

അയർലൻഡിൽ ഉയരാനൊരുങ്ങി ടാക്സി നിരക്കുകളും, 9% വർദ്ധനവ് ശുപാർശ ചെയ്ത് NTA

ടാക്സി സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചെലവുകളുടെ സമഗ്രമായ അവലോകനത്തിനുപിന്നാലെ അയർലണ്ടിൽ ടാക്സി നിരക്കുകളിൽ 9% വർദ്ധനവ് ശുപാർശ ചെയ്ത് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA). പണപ്പെരുപ്പം, ഇന്ധന...

Read moreDetails

നോർത്തേൺ അയർലൻഡ് പൊതുതെരഞ്ഞെടുപ്പ് 2024, തിരിച്ചടി നേരിട്ട് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി

നോർത്തേൺ അയർലണ്ടിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പ് കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ട ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) വൻ തിരിച്ചടി നേരിട്ടു....

Read moreDetails

കേരള ഹൗസ് കാർണിവൽ ഇന്ന്, ആർത്തിരമ്പിയെത്തി മലയാളി സമൂഹം; വിറ്റ് തീർന്ന് പാർക്കിംഗ് സ്ലോട്ടുകൾ

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ’കേരള ഹൌസ് കാര്‍ണിവൽ’ ഇന്ന് രാവിലെ എട്ട് മണിമുതൽ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ നടന്ന് വരികയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ലൂക്കൻ...

Read moreDetails

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്‌ര്‍ സ്റ്റാര്‍മറെ നിയമിച്ചു

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി കെ​യ്‌​ര്‍ സ്റ്റാ​ര്‍​മ​റെ നി​യ​മി​ച്ച​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. പ​ത്ര​കു​റി​പ്പി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ചാ​ള്‍​സ് രാ​ജാ​വ് സ്റ്റാ​ര്‍​മ​റെ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഋ​ഷി സു​ന​ക്...

Read moreDetails

ടാക്സ്, ഇൻഷുറൻസ്, എൻസിടി ഡിസ്കുകൾക്ക് വിട, അയർലണ്ടിലെ ഗതാഗത മേഖല ഡിജിറ്റലാവുന്നു

കാർ ടാക്സ്, ഇൻഷുറൻസ്, നാഷണൽ കാർ ടെസ്റ്റ് (എൻസിടി) ഡിസ്കുകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ട് വാഹന ഡോക്യുമെന്റേഷൻ കൈകാര്യം ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഐറിഷ് സർക്കാർ ഒരുങ്ങുന്നു....

Read moreDetails

ബ്രിട്ടിഷ് പാർലമെന്‍റിലേക്ക് 26 ഇന്ത്യൻ വംശജർ; മിന്നും താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി...

Read moreDetails
Page 110 of 152 1 109 110 111 152